Add a review
You must be logged in to post a review.
₹125.00
In stock
ശരിയായ തീരുമാനമെടുക്കാനുള്ള കഴിവാണ് അനുനിമിഷം നമുക്ക് മുന്നില്‍ വരുന്ന അവസരങ്ങളെ വിജയത്തിലെത്തിക്കുന്നത്. ഇത്തരം അവസരങ്ങളെ വിജയത്തിലെത്തിക്കാന്‍ വേണ്ടത് ക്രിയാത്മകമായ ചിന്താശേഷിയും ദീര്‍ഘദര്‍ശനവുമാണ്. ജോലി ചെയ്യാനുള്ള കഴിവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ഏതു മേഖലയിലും ശോഭിക്കാന്‍ കഴിയും. എന്നാല്‍,ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുമ്പോളാണ് ഒരാള്‍ നേതൃനിരയില്‍ എത്തുന്നത്. പുതുതായ പലതും നയിക്കാനുള്ള കഴിവാണ് അയാളെ ലീഡര്‍ അല്ലെങ്കില്‍ നേതാവാകുന്നത്.
നിങ്ങളിലെ നേതൃഗുണങ്ങളെ തിരിച്ചറിയാനും നേതൃപാടവത്തെ പരിപോഷിപ്പിക്കുവാനും സഹായിക്കുന്ന ചിന്താശകലങ്ങള്‍
ദേബാശിഷ് ചാറ്റര്‍ജിയുടെ പുതിയ പുസ്തകം മാതൃഭൂമി ബുക്‌സില്‍ നിന്ന്…
വിവര്‍ത്തനം: മധുസൂദന്‍ വി.
You must be logged in to post a review.
Reviews
There are no reviews yet.