Add a review
You must be logged in to post a review.
₹670.00
In stock
വിശ്വസാഹിത്യപരമ്പരയില്‍ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട അദ്ഭുതാവഹമായ ശാസ്ത്രഗ്രന്ഥങ്ങളിലൊന്നാണ് കൗടില്യന്റെ അര്‍ഥശാസ്ത്രം. ഭരണയന്ത്രത്തിന്റെ സംവിധാനങ്ങളെക്കുറിച്ച് അധികമാരും ചിന്തിക്കാനോ ഗ്രഥങ്ങള്‍ രചിക്കാനോ ശ്രമിച്ചിട്ടില്ല. രാജ്യഭരണതന്ത്രം എന്നുള്ളത് അത്രമാത്രം ആശയബഹുലമായതും സത്യസന്ധമായ വിവരണത്തില്‍ക്കൂടി വിശദമാക്കേണ്ടതുമായ വിഷയമാണ്. ഒരു സമുദ്രം തരണം ചെയ്യുന്നതിനെക്കാള്‍ ആയാസകരമാണ് രാഷ്ട്രതന്ത്രവിശദീകരണം. രാഷ്ട്രനിര്‍മാണവും നികുതിവ്യവസ്ഥകളും ഭരണകര്‍ത്താവിന്റെ പെരുമാറ്റച്ചട്ടങ്ങളും വിഭവസമാഹരണവും യുദ്ധതന്ത്രങ്ങളടക്കം ഒരു രാഷ്ട്രത്തിനാവശ്യമായ മുഴുവന്‍ നിയമസംഹിതയും കൗടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.