Add a review
You must be logged in to post a review.
₹100.00
In stock
‘ഹിമാലയത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളുടെ നിലനില്പും ചുറ്റുമുള്ള ജനങ്ങളുടെ സാമൂഹിക
സാമ്പത്തിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ പഠനത്തിനായി ഡല്‍ഹിയിലെ ശാസ്ത്രസാങ്കേതികകേന്ദ്രത്തിന്റെ സഹായത്തോടെ ലേഖിക നടത്തിയ പഠനയാത്രകളുടെ ഹൃദ്യമായ വിവരണം.
കവയിത്രിയും സഹോദരിയുമായ സുഗതകുമാരിക്ക് കത്തുകളുടെ രൂപത്തില്‍ എഴുതിയ ഒരു അപൂര്‍വ
യാത്രാവിവരണഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.