Add a review
You must be logged in to post a review.
₹35.00
In stock
ടാഗോറിന്റെ വിഖ്യാതമായ കാബൂളിവാലയുടെ
പുനരാഖ്യാനം. തലയില്‍ക്കെട്ടും ചുമലില്‍ ചാക്കും
അഴുക്കുപുരണ്ട വസ്ത്രധാരണവുമുള്ള കച്ചവടക്കാരനായ റഹ്മത്തും മിനിക്കുട്ടി എന്ന കുസൃതിക്കുടുക്കയും
തമ്മിലുള്ള ഹൃദയം നിറഞ്ഞ നിഷ്‌കളങ്കസ്‌നേഹത്തിന്റെ
കഥയാണിത്. ഉദാത്തമായ മാനവികതയും സ്‌നേഹവും
പ്രതിഫലിപ്പിക്കുന്ന ഈ കഥ ടാഗോറിന്റെ രചനകളില്‍
മുന്‍പന്തിയില്‍ നില്ക്കുന്നു.
പരിഭാഷ: തനൂജ എസ്. ഭട്ടതിരി
ചിത്രീകരണം: കബിതാ മുഖോപാധ്യായ
നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.