Add a review
You must be logged in to post a review.
₹105.00
In stock
ജ്യോതിഷം ശാസ്ത്രമാണോ അതോ വെറും അന്ധവിശ്വാസമോ
എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജ്യോതിഷത്തിന്റെ
പ്രായോഗികവശങ്ങളും സത്യവും മിഥ്യയും ഒരുപോലെ
വിശകലനം ചെയ്യുന്ന രചന.
ജ്യോതിഷത്തെ പൂര്‍ണമായും നിഷേധിക്കുക വിഷമകരമാണ്.
അന്ധവിശ്വാസം പ്രബലപ്പെടുകയാണെങ്കില്‍ അത് പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. ജ്യോതിഷവുമായി ബന്ധപ്പെട്ട്
കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഈ കൃതി സഹായിക്കും.
You must be logged in to post a review.
Reviews
There are no reviews yet.