Add a review
You must be logged in to post a review.
₹170.00
Out of stock
ശ്രീബുദ്ധന്റെ പൂര്‍വജന്മകഥകള്‍. മൃഗരൂപിയോ മനുഷ്യരൂപിയോ ആയി ജന്മമെടുത്ത ബുദ്ധന്റെ മുജ്ജന്മ കഥകളിലെ സാരോപദേശങ്ങള്‍ ഏതു ദേശത്തും ഏതുകാലത്തും പ്രസക്തമായ ജീവിത പാഠങ്ങള്‍ തന്നെയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികവാര്‍ന്ന വ്യക്തിത്വരൂപീകരണത്തിന് പ്രചോദകമായ ഈ പുസ്തകം മനോരമയുടെ ലോക ക്ലാസിക് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.