Add a review
You must be logged in to post a review.
₹170.00
In stock
മനസ്സില്‍ അല്‍പ്പം സാഹസമുണ്ടെങ്കില്‍ കൃഷിയിലൂടെ അധികമാദായം ഉണ്ടാക്കാം. കടലില്‍ വിളയുന്ന ആവോലി മുതല്‍ കരയില്‍ വിളയുന്ന തിപ്പലി വരെ വരുമാനത്തിന്റെ പുതുവഴികള്‍ തുറന്നിടുകയാണ്. പര മ്പരാഗത കൃഷിരീതികള്‍ വിട്ട് ക്ലേശരഹിതമായി ചെയ്യാന്‍ കഴിയുന്ന രണ്ടു ഡസനിലേറെ കൃഷി മാതൃകകള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ഞണ്ടും ചെമ്മീനും താറാവും തക്കാളിയും വാഴയും വെള്ളരിയുമൊക്കെ പുതുകാലത്തിനു ചേര്‍ന്ന രീതിയില്‍ ആദായകരമായി എങ്ങനെ വിളയിക്കാം എന്ന് കര്‍ഷകരുടെ അനുഭവങ്ങള്‍കൂടി സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു. പുതുപഴങ്ങളും പുതുമത്സ്യങ്ങളും മണ്ണില്ലാകൃഷിയും മട്ടുപ്പാവ് കൃഷിയുമൊക്കെ എങ്ങനെ വിജയിക്കാമെന്ന് ആധുനിക ശാസ്ത്രതന്ത്രങ്ങളുടെ പിന്‍ബലത്തോടെ കാണിച്ചുതരുന്ന ഗൈഡ്. കുറഞ്ഞ ഇടത്തുനിന്നും കൂടുതല്‍ വരുമാനമുണ്ടാക്കുവാനുള്ള കാര്‍ഷികതന്ത്രങ്ങള്‍. ഒക്കെയും ചെയ്തു വിജയിപ്പിച്ച കര്‍ഷകരുടെ ജീവിതസാക്ഷ്യങ്ങളും ചിത്രങ്ങളും സഹിതം. ഹരമായിക്കൊണ്ടിരിക്കുന്ന പുതുകൃഷികളുടെ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.