Add a review
You must be logged in to post a review.
₹100.00
In stock
(വ്യാഖ്യാനം)
അഷ്ടപദി എന്നപേരില്‍ സംസകൃതഭക്തിസാഹിത്യത്തില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗീതഗോവിന്ദം എന്ന കൃതിയില്‍ ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ടുകൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്.
സോപാനസംഗീതത്തില്‍ ഏവരും മുഖ്യമായും അവലംബിച്ചുരുന്ന ഈ ഉദാത്തകൃതിക്ക് ലളിതമായ ഒരു ഭാഷാവ്യാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഭക്തജനങ്ങളുടേയും ചിരകാലസ്വപ്‌നസാഫല്യംതന്നെയാകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.