Add a review
You must be logged in to post a review.
₹130.00
In stock
നാച്വറലിസത്തിന്‍രെ മുന്‍നിരസാഹിത്യകാരന്മാരിലൊരാളായ മൊപ്പസാങ്ങിന്റെ കഥകളില്‍, ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം മുതല്‍ക്കുള്ള ഫ്രാന്‍സിന്റെ ജീവിതമാണ് പ്രമേയമാകുന്നത്. ഫ്രഞ്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നും സ്വീകരിച്ച വിഷയങ്ങളെ അദ്ദേഹം തന്റെ കഥകളില്‍ ആവിഷ്‌കരിച്ചു. മൊപ്പസാങ്ങിന്റെ സവിശേഷമായ രചനാശൈലി പ്രകടമാകുന്ന പത്തുകഥകള്‍. പരിഭാഷ: രാജന്‍ തുവ്വാര.
You must be logged in to post a review.
Reviews
There are no reviews yet.