Add a review
You must be logged in to post a review.
₹140.00
In stock
കോപം വരുമ്പോള്‍ വിവേകം നഷ്ടപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. പിന്നീട് പാശ്ചാത്തപിക്കേണ്ടിവരുന്ന വിധത്തില്‍ മാതാപിതാക്കള്‍ മക്കളോടും മക്കള്‍ തിരിച്ചും പെരുമാറുന്നതും കോപത്തിനടിമപ്പെട്ടിട്ടാണ്. ഓഫീസില്‍ മേലധികാരി കീഴ്ജീവനക്കാരോടു ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടുന്നതായി പരാതികള്‍ ഉയരാറുണ്ട്. ഏതുതരം കോപമാണ് നിങ്ങളുടേത്, എങ്ങനെയാണ് ഈ കോപത്തെ മെരുക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.