Add a review
You must be logged in to post a review.
₹200.00
Out of stock
മിമിക്രിയെ അതിമനോഹരമായി അവതരിപ്പിക്കുന്നു എന്നതു മാത്രമല്ല, തന്റെ മേഖലയില്‍ എപ്പോഴും പുതുമകള്‍ കണ്ടെത്താനും നസീര്‍ ശ്രമിക്കുന്നു, അതില്‍ വിജയിക്കുന്നു എന്നതാണ് ഞാന്‍ നസീറില്‍ കണ്ട പ്രത്യേകത. ചിരിച്ചും ചിരിപ്പിച്ചും വര്‍ഷങ്ങളോളമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഈ കലാകാരനെ നമുക്ക് മടുക്കുന്നില്ല. നാം ഇന്നുകാണുന്ന ഈ നസീറിലെക്കെത്താന്‍ ജീവിത്തിന്റെ കൈപ്പുകുടിച്ച നിരവധി മുഹുര്‍ത്തങ്ങള്‍ താണ്ടിയാണ് ഇത്രമാത്രം ചിരിക്കാനും ചിരിപ്പിക്കാനും ഈ കലാകാരന് കഴിയുന്നതെന്നുറപ്പാണ്. നസീര്‍ തന്നിലെ കലയോടു കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്. ഇത്രമാത്രം ആത്മാര്‍ത്ഥയുള്ള ഒരു കലാകാരനെ മിമിക്രിയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. – മാമുക്കോയ
തയ്യാറാക്കിയത്: അഞ്ജു അഷറഫ്
You must be logged in to post a review.
Reviews
There are no reviews yet.