Book Don Santhamayozhukunnu
Book Don Santhamayozhukunnu

ഡോണ്‍ ശാന്തമായൊഴുകുന്നു

170.00

In stock

Author: Mikhail Sholokhov Category: Language:   Malayalam
ISBN 13: 978-81-8265-660-4 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കലാപത്തിന്റെയും അസമാധാനത്തിന്റെയും നാളുകളില്‍ സഹോദരന്മാരേ, നിങ്ങള്‍ കൂടപ്പിറപ്പുകളെ കൊല്ലരുത്.

ബോള്‍ഷെവിക് വിപ്ലവകാലത്തെ റഷ്യന്‍ കൊസ്സാക്ക് ജീവിതത്തെ വന്യമായി ആവിഷ്‌കരിക്കുന്ന നോവല്‍.
ഗ്രിഗര്‍ മെല്‍ക്കോവ് എന്ന യുവാവിനെ കേന്ദ്രകഥാപാത്രമാക്കി
റഷ്യന്‍ ഗ്രാമ്യജീവിതവും യുദ്ധവും പ്രണയവും മരണവും നെയ്‌തെടുത്ത ക്യാന്‍വാസില്‍ നോബല്‍സമ്മാനജേതാവ്
ഷോളൊഖോഫിന്റെ ക്ലാസിക് രചന.

ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന ലോകപ്രശസ്ത
നോവലിന്റെ സംഗൃഹീത പരിഭാഷ

പരിഭാഷ
കെ.പി. ബാലചന്ദ്രന്‍

The Author

Reviews

There are no reviews yet.

Add a review

You're viewing: Don Santhamayozhukunnu 170.00
Add to cart