Add a review
You must be logged in to post a review.
₹65.00
In stock
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍’ ലളിതമായും ആസ്വാദകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.
”ഹേ, മൂഢബ്രാഹ്മണാ നിര്‍ദ്ധനനും ധനവാനും തമ്മില്‍ ചങ്ങാത്തമില്ലെന്ന് നിനക്കറിയില്ലേ? തുല്യന്മാര്‍ തമ്മിലെ ചങ്ങാത്തം പാടുള്ളൂ” സഹപാഠിയായിരുന്ന ദ്രുപദന്‍ പറഞ്ഞ വാക്കുകള്‍ ദ്രോണര്‍ക്കു വലിയ ആഘാതമായി. ഈ ചാങ്ങാതിതന്നെയാണോ ഭരദ്വാജശ്രമത്തില്‍ തന്റെ ഇല്ലായ്മകണ്ട് തന്നെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത്? ഇങ്ങനെ ഒരു നൂറായിരം ചോദ്യങ്ങള്‍ ദ്രോണരുടെ മനസ്സില്‍ പതഞ്ഞുപൊങ്ങി. അപമാനിതനായി കൊട്ടാരത്തില്‍നിന്നും ഇറങ്ങുമ്പോള്‍ ദ്രോണരുടെ ഉള്ളില്‍ പ്രതികാരാഗ്നി ജ്വലിച്ചു. ദ്രോണാചാര്യരുടെ പ്രതികാര ബഹുലമായ ജീവിതകഥ.
You must be logged in to post a review.
Reviews
There are no reviews yet.