Add a review
You must be logged in to post a review.
₹995.00
Out of stock
കഴിഞ്ഞകാലത്തിന്റെ സാക്ഷിപത്രം എന്നതിലുപരി നമ്മുടെ ആചാരാനുഷ്ടാനങ്ങളില്‍ താളിയോലഗ്രന്ഥങ്ങള്‍ക്ക് ഇന്നും ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭവേളകളില്‍ അഷ്ടമംഗല്യമൊരുക്കുന്ന പതിവുണ്ട്. അഷ്ടമംഗല്യത്തിലെ ഒരു വിശേഷപ്പെട്ട ഘടകമാണ് ഗ്രന്ഥം. വിഷുവിന് കണിയൊരുക്കാനും മലയാളിക്ക് ഗ്രന്ഥം വേണം. നവരാത്രി കാലത്ത് ഗ്രന്ഥങ്ങള്‍ പൂജക്കു വക്കുന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. താളിയോല ഗ്രന്ഥങ്ങള്‍ കിട്ടാതായതോടെ പുസ്തകരൂപത്തിലുള്ള ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ ഈ ആവശ്യത്തിനായി ഉപയോഗിച്ചു തുടങ്ങി. താളിയോലഗ്രന്ഥങ്ങള്‍ എല്ലാവരിലു മെത്തിക്കാനുള്ള പാം ലീഫ് ഇന്നൊവേഷന്‍സിന്റെ ശ്രമങ്ങള്‍ക്ക് നിദാനം ഇതാണ്.
ദേവി ഉപാസകര്‍ക്ക് ഏറെ സഹായകമായ രീതിയില്‍ നവാംഗപൂര്‍വകമാണ് ദേവീമാഹാത്മ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.