Book Daivappani
Book Daivappani

ദൈവപ്പനി

25.00

Out of stock

Login to browse Wishlist
Author: Chandraprakash M Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 48 Binding: Weight: 66
About the Book

ഒരു വര്‍ഷകാലത്ത് തെയ്യം കെട്ടുന്ന കുഞ്ഞിരാമന്‍ ചന്ദ്രഗിരിപ്പുഴയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഭ്രാന്തുപിടിച്ച ജലപ്പരപ്പില്‍, മഞ്ഞപ്പൊടി ജ്വലിക്കുന്ന നാക്കിലയില്‍ നിന്ന് പ്രേതങ്ങള്‍ പൊട്ടിച്ചിരിച്ചു. അങ്ങനെ ഒഴിപ്പിക്കുന്ന തെയ്യത്തെ, പിന്നീട് ആരാണ് കെട്ടിയതെന്ന് അറിയില്ല. പക്ഷെ, അന്നുതുടങ്ങിയതാണ് ഈ പനി. ദൈവപ്പനി . ചന്ദ്രപ്രകാശിന്റെ ആദ്യനോവല്‍.

The Author

കാസര്‍കോട് ജില്ലയില്‍ മുളിയാര്‍ ഗ്രാമത്തില്‍ ജനിച്ചു. പതിനഞ്ചോളം ലഘുചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 'എ ടെയ്ല്‍ ഓഫ് ആര്‍ട്ട്', 'ചെറുദൈവങ്ങള്‍' എന്നീ ടെലിഫിലിമുകള്‍ക്ക് അംഗീകാരം. 'പ്ലാവിലകള്‍ സ്വപ്‌നം കാണുന്ന പാത്തുമ്മ' എന്ന കൃതിക്ക് ജാലകം സാംസ്‌കാരികവേദിയുടെ പ്രഥമ സാഹിത്യപുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ ദൂരദര്‍ശനിലും സൂര്യാ ടി.വിയിലും പുസ്തകപരിചയം നടത്തുന്നു. വിലാസം: 'ഗുരുപ്രയാഗ', എഞ്ചിനിയറിങ് കോളേജ് പി.ഒ, തിരുവനന്തപുരം.

Reviews

There are no reviews yet.

Add a review