Book CHITHRAKALA ORU SAMAGRAPADANAM
Book CHITHRAKALA ORU SAMAGRAPADANAM

ചിത്രകല ഒരു സമഗ്രപഠനം

595.00

Out of stock

Author: RAVINDRANATH R Category: Language:   Malayalam
Publisher: DC Books
Specifications
About the Book

ചിത്രകലയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ഏക ഗ്രന്ഥം.
വര്‍ണ്ണസിദ്ധാന്തങ്ങള്‍, പ്രയോഗതത്ത്വങ്ങള്‍, വിവിധ ഇസങ്ങള്‍ തുടങ്ങി ചിത്രകലയിലെ പ്രമാണങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്ന പഠനഗ്രന്ഥം.
ആദിമുതല്‍ 21-ാം നൂറ്റാണ്ടിലെ വരെ പ്രശസ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 64 കളര്‍ പേജുകള്‍.
ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണതല്‍പരര്‍ക്കും ചരിത്രാന്വേഷികള്‍ക്കും പ്രയോജനപ്പെടുന്ന റഫറന്‍സ് ഗ്രന്ഥം.
ചിത്രകലയുടെ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ മാര്‍ഗ്ഗദര്‍ശി.

The Author

Reviews

There are no reviews yet.

Add a review