Add a review
You must be logged in to post a review.
₹110.00
Out of stock
ഹിന്ദിയിലും ഉറുദുവിലും വിപുലമായ സാഹിത്യലോകം സൃഷ്ടിച്ച പ്രേംചന്ദ് ദരിദ്രരുടെയും കര്‍ഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യജീവിതത്തിലേക്ക് തിരഞ്ഞെടുത്തത്. അവര്‍ നിന്ദിതരും പീഡിതരുമായിരുന്നു. അവഗണിക്കപ്പെട്ട സമ്പന്നരുടെ മാളികമുറ്റങ്ങളില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ട അടിയാളരുടെ നിശ്ശബ്ദമായ കണ്ണീര്‍ ഈ കഥകളില്‍ വിങ്ങിനില്‍ക്കുന്നു. ദൈന്യത കലര്‍ന്ന മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ ആഖ്യാനങ്ങളാണ് അവ. ഒരു കാലഘട്ടത്തിന്റെ ഗ്രാമീണ ജീവിതമായിരുന്നു പ്രേംചന്ദ് കഥകള്‍. പക്ഷേ വിസ്മരിക്കപ്പെടാനാവാത്ത ആഴം ഈ കഥകള്‍ ആവാഹിക്കുന്നുണ്ട്. സത്യജിത്‌റേ ചലച്ചിത്രമാക്കിയ സത്‌റാഞ്ചികെ ഖിലാഡി, സദഗതി തുടങ്ങിയ പ്രശസ്ത കഥകളും ഈ സമാഹാരത്തിലുണ്ട്.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
You must be logged in to post a review.
Reviews
There are no reviews yet.