Add a review
You must be logged in to post a review.
₹130.00
In stock
ശ്രീമദ്ഭാഗവതത്തെ സമഗ്രമായി നിരീക്ഷിച്ചുകൊണ്ട് അതിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്ന പഠനം. യുക്തികൊണ്ട് വ്യാഖ്യാനിക്കാവുന്ന ഭാഗങ്ങള്‍ യുക്തിഭദ്രമായും അല്ലാത്ത ഭാഗങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും വിലയിരുത്തുകയാണ് ഈ കൃതിയില്‍.
ആധ്യാത്മികാചാര്യന്മാരുടെ പണ്ഡിതോചിതമായ പഠനങ്ങളില്‍നിന്നു വ്യത്യസ്തമായി തികച്ചും സാധാരണക്കാരനായ ഒരു ലൗകികന്റെ വീക്ഷണകോണിലൂടെ ഏതൊരാള്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ ഗ്രന്ഥകാരന്‍ ഭാഗവതസാരം അവതരിപ്പിക്കുന്നു.
ശ്രീമദ്ഭാഗവതത്തിന്റെ സാരമെന്തെന്ന് ലളിതസുന്ദരമായ ഭാഷയില്‍ അനാവരണംചെയ്യുന്ന കൃതി
You must be logged in to post a review.
Reviews
There are no reviews yet.