Add a review
You must be logged in to post a review.
₹80.00
Out of stock
ബഷീറുമായി അടുത്തു ബന്ധമുള്ളവരില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും ബഷീറിനെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളില്‍ നിന്നും സമാഹരിച്ച ഫലിതങ്ങള്‍. അരവിന്ദന്, നമ്പൂതിരി, ശങ്കരന്‍കുട്ടി, ചന്‍സ്, സഗീര്‍, വി കെ ശങ്കരന്, സുരേഷ് ചാലിയത്ത് എന്നിവര്‍ വരച്ച ബഷീര്‍ ചിത്രങ്ങളും പുസ്തകത്തിന്റെ ഭാഗമാകുന്നു.
‘ബഷീര്‍ ജീവിതത്തെ വളരെ സീരിയസായി കണ്ട എഴുത്തുകാരനാണ്. ബഷീര്‍ ജീവിതം ഒരു തമാശയാണെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മറ്റൊരു തമാശ മാത്രമാണ്. തമാശ പറയുമ്പോഴും ബഷീര്‍ പൊട്ടിച്ചിരിച്ചിരുന്നില്ല. പലപ്പോഴും ബഷീറിന്റെ തമാശകള്‍ക്ക് ഒരു സൂഫി ടച്ചാണ് അനുഭവപ്പെടുക- എം എന്‍ വിജയന്
You must be logged in to post a review.
Reviews
There are no reviews yet.