Add a review
You must be logged in to post a review.
₹550.00
In stock
വാക്യപ്രദീപികവ്യാഖ്യാനസഹിതം പരിഭാഷപ്പെടുത്തിയത്.
പണ്ട് കേരളീയവൈദ്യന്മാര്‍ പഠന-പഠന-ചികില്‍സകള്‍ക്ക് പരമേശ്വരന്റെ വാക്യപ്രദീപികവ്യാഖ്യാനമാണ് പ്രധാനമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിനെ ഉപജീവിച്ചുള്ള പരിഭാഷയും പാഠ്യാ, സര്‍വാംഗസുന്ദരി, ആയുര്‍വേദരസായനം തുടങ്ങിയ നിരവധി വ്യാഖ്യാനങ്ങളില്‍ നിന്നുള്ള കുറിപ്പുകളും ഏറെ പ്രയോജനപ്രദമായ അനുബന്ധങ്ങളും ഈ പുസ്തകത്തെ വിദ്യാര്‍ത്ഥികള്‍ക്കും ചികില്‍സകന്മാര്‍ക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാക്കിത്തീര്‍ക്കുന്നു.
വാക്യപ്രദീപികവ്യാഖ്യാനത്തെ ഉപജീവിച്ച് പരിഭാഷപ്പെടുത്തിയത് ഡോ.പി.കെ.വി.ആനന്ദ്
You must be logged in to post a review.
Reviews
There are no reviews yet.