Add a review
You must be logged in to post a review.
₹450.00
Out of stock
പ്രാചീനഭാരതം ലോകത്തിനുമുന്നില്‍ കാഴ്ചവെച്ച ‘അര്‍ത്ഥശാസ്ത്രം’ തലമുറകളായി ഭാരതീയ സാമൂഹ്യരാഷ്ട്രീയരംഗങ്ങളെ നിര്‍ണ്ണായക മായി സ്വാധീനിച്ച രാഷ്ട്രമീമാംസാഗ്രന്ഥമാണ്. ‘അര്‍ത്ഥശാസ്ത’ത്തിനു ടി.ഗണപതി ശാസ്ത്രതികളുടെ വ്യാഖ്യാനത്തെ ആശ്രയിച്ചു കെ.വി.എം. തയ്യാറാക്കിയ ഈ വിവര്‍ത്തനം എന്‍.വി.കൃഷ്ണവാരിയര്‍ പരിശോധിച്ച് പിഴ തീര്‍ത്തതാണ്. ഐ.എന്‍.മേനോന്റെ ആമുഖവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പദാനുക്രമണികയ്ക്കു നല്‍കിയ അവതാരികയും ഈ ഗ്രന്ഥ ത്തിന്റെ മാഹാത്മ്യത്തെ എടുത്തു കാണിക്കുന്നു.
വിവര്‍ത്തനം: കെ.വി.എം.
സംശോധനം: എന്‍.വി.കൃഷ്ണവാരിയര്‍
You must be logged in to post a review.
Reviews
There are no reviews yet.