Book ANWESHICHU; KANDETHIYILLA
Book ANWESHICHU; KANDETHIYILLA

അന്വേഷിച്ചു: കണ്ടെത്തിയില്ല

190.00

Out of stock

Login to browse Wishlist
Author: PARAPPURATH Category: Language:   Malayalam
Specifications
About the Book

കൊതിതീരെ, കാണാന്‍ കഴിയും മുമ്പ് മണ്‍മറഞ്ഞുപോയ അമ്മ, ഞെക്കിക്കൊല്ലാന്‍ വരുന്ന അപ്പന്‍, ചട്ടുകംകൊണ്ട് മുഖത്തുകുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്‌നേഹത്തിനു വേണ്ടി ദാഹിച്ചപ്പോള്‍ പിഴച്ചവളെന്ന് മുദ്രകുത്തിയ സമൂഹം. നിരാലംബയായ സൂസമ്മയുടെ ധര്‍മ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവല്‍.

The Author

Reviews

There are no reviews yet.

Add a review