Add a review
You must be logged in to post a review.
₹525.00
In stock
കൊല്‍ക്കത്തയുടെ പശ്ചാതലത്തില്‍ രചിക്കപ്പെട്ട ഈ നോവലിനെ മലയാളത്തിലെ ഇന്ത്യന്‍ നോവല്‍ എന്നു വിശേഷിപ്പിക്കാം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്റെ ഇരകളാക്കുന്നു എന്നു കാണിച്ചുതരികയാണ്. ജീവിതത്തെയും മരണത്തെയും കുറ്റത്തെയും ശിക്ഷയെയും വിവിധ മുഹൂര്‍ത്തങ്ങളിലൂടെ നേര്‍ക്കുനേര്‍ നിര്‍ത്തുന്ന ഈ കൃതി സമകാലിക മലയാള നോവലില്‍ ഒരു നാഴികക്കല്ലായിരിക്കും.
പുതിയ പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.