Add a review
You must be logged in to post a review.
₹170.00
In stock
ജോലിയില്‍ ഉയരാന്‍, ശരിയായ ആദ്യ ജോലി തിരഞ്ഞെടുക്കാന്‍
ജോലിയില്‍ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യങ്ങള്‍ പങ്കുവയ്ക്കക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയര്‍ കണ്‍സല്‍റ്റന്റും റികൂട്ടറുമായ ടി. മുരളീധരന്‍.
ആദ്യജോലി തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ഉയര്‍ച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? മികച്ച ആദ്യജോലി എങ്ങനെ നേടാം?
ആദ്യമായി ഒരു ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമല്ല അനുയോജ്യമല്ലാത്തതില്‍നിന്ന് മികച്ചതിലേക്കു മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം. ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനും ഉതകുന്ന മാര്‍ഗങ്ങള്‍ വിശദമാക്കുകയും ചെയ്യുന്നു.
വിവര്‍ത്തനം: റോയ് കുരുവിള
You must be logged in to post a review.
Reviews
There are no reviews yet.