Book PEDRO PERAMO
Book PEDRO PERAMO

പെഡ്രോ പരാമോ

200.00

Out of stock

Author: Juan RulfoVilasini Category: Language:   MALAYALAM
ISBN: Publisher: poorna publications
Specifications
About the Book

‘ആ പുസ്തകം പെഗ്രേഡാ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ ഓര്‍മ്മയില്‍നിന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.’

പെഗ്രേഡാ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കേസ് പറഞ്ഞ വരികളാണ് അത്. ലോക സാഹിത്യ ത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹുവാന്‍ റൂള്‍ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ ‘പെട്രേഡാ പരാമാ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

വിവര്‍ത്തനം: വിലാസിനി

 

The Author

Reviews

There are no reviews yet.

Add a review