Book ALBATROSS
Book ALBATROSS

ആല്‍ബട്രോസ്

175.00

In stock

Author: Padmadas Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

അതിനിഗൂഢമാം വനസ്ഥലികള്‍പോല്‍
അപരിമേയമാം വിയല്‍പഥങ്ങള്‍പോല്‍
മരുവും മാനുഷവിചാരവീഥിയില്‍
ചരിപ്പൂ ഞാന്‍ സദാ ഗഗനമാര്‍ഗേണ
സമുദ്രയാനം പിന്‍തുടരും പക്ഷിപോല്‍

മലയാളത്തിലെ പുതുകാലകവിതകളില്‍ ഒറ്റപ്പെട്ട സ്വരമായിത്തന്നെയാണ് പദ്മദാസിന്റെ കവിതകള്‍ ഞാന്‍ വായിക്കുന്നത്. മൗനവായനയ്ക്കപ്പുറം മറ്റൊരു തലത്തിലാണ് അവ വായിക്കേണ്ടത് എന്നുകൂടി എനിക്കു തോന്നുന്നു. നമുക്കു നഷ്ടപ്പെട്ട ശബ്ദവായന ആവശ്യപ്പെടുന്നവയാണ് ഇക്കവിതകള്‍.
-എന്‍. രാധാകൃഷ്ണന്‍ നായര്‍

കവിതയെ ജീവിതം കൊണ്ടു നിര്‍ണയിക്കാനും ജീവിതത്തെ കവിതകൊണ്ടു നിര്‍വചിക്കാനുമുള്ള വിനീതോദ്യമങ്ങള്‍.

 

The Author

Reviews

There are no reviews yet.

Add a review

You're viewing: ALBATROSS 175.00
Add to cart