Add a review
You must be logged in to post a review.
₹250.00
In stock
പണ്ടു കാലത്ത് ഈജിപ്തിൽ ഉണ്ടായിരുന്ന കോപ്റ്റിക് ക്രിസ്തീയ സഭയുടെ ഗ്രന്ഥശേഖരത്തിൽനിന്ന് വളരെയധികം പാപ്പിറസ് ഗ്രന്ഥ ങ്ങൾ ലഭിച്ചവയിൽപെട്ട ഒന്നാണ് തോമസ് എഴുതിയ സുവിശേഷം. തോമസിന്റെ സുവിശേഷം വളരെയധികം ആത്യന്തികവും, വിപ്ലവകരവു മാണെന്ന് തോന്നലുളവാക്കുംവിധമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്യേശുവിന്റെ ഈ വാൾ സാന്ത്വനദായകമായ മതവുമായി യോജിച്ചു പോവുക എന്നതു ദുഷ്കരംതന്നെയായ വിധത്തിൽ. അവബോധത്തി ന്റെ ഉന്നത ശിഖരത്തിൽനിന്നുകൊണ്ട് യേശു പറയുന്ന ഈ തിരുവചന ങ്ങളുടെ മനോഹരമായ ഓഷോ വ്യാഖ്യാനമാണിത്.
You must be logged in to post a review.
Reviews
There are no reviews yet.